ദേശീയപാതകളിൽ ടോളിന് പകരം പുതിയ സംവിധാനം: നിതിൻ ഗഡ്കരി
ദേശീയപാതകളിൽ ടോളിന് പകരം പുതിയ സംവിധാനം: വരുന്നു. ഇനി വാർഷിക പാസ്, സ്വകാര്യ വാഹനങ്ങൾക്ക് 3000 രൂപഫാസ്ടാഗ് അനുബന്ധ വാർഷിക പാസിന് സ്വകാര്യ വാഹനങ്ങൾക്ക് 3000 രൂപ.200 യാത്രകൾ അനുവദിക്കും. പുതിയ വാർഷിക പാസ് 2025 ഓഗസ്റ്റ് 15 മുതൽ ആരംഭിക്കും. യാത്ര ചിലവും തിരക്കും കുറക്കാൻ ഇത് സഹായിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.



