March 24, 2026

രാജ്യത്ത് രണ്ടായിരം ഡ്രൈവിംഗ് പരിശീലന സ്കൂളുകൾ തുറക്കും: നിതിന്‍ ഗഡ്കരി

  • June 17, 2025
  • 0 min read
രാജ്യത്ത്   രണ്ടായിരം ഡ്രൈവിംഗ് പരിശീലന സ്കൂളുകൾ തുറക്കും:  നിതിന്‍ ഗഡ്കരി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരം ഡ്രൈവിംഗ് പരിശീലന സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. പിന്നാക്ക, ആദിവാസി മേഖലകളിലായിരിക്കും പരിശീലന സ്കൂളുകൾ തുറക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇത് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും,രാജ്യത്ത് നിലവില്‍ ഏകദേശം 22 ലക്ഷം ഡ്രൈവർമാരുടെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *