March 18, 2026

കാറ്റിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു

  • June 15, 2025
  • 0 min read
കാറ്റിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു

മരം വീണ് തോട്ടം തൊഴിലാളി മരിച്ചു,ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനായ മുനിയ സ്വാമി(56) യാണ് മരിച്ചത് കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ കാറ്റിലായിരുന്നു റബ്ബർ മരം വീണത്. സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.ഉച്ചകഴിഞ്ഞായിരുന്നു അപകടം.മൃതദേഹം എരുമേലി സി എച്ച് സി യിൽ എത്തിച്ചു . ചെറുവള്ളി വാർഡ് അംഗം അനുശ്രീ സാബു അടക്കമുള്ളവർ ആശുപത്രിയിൽ എത്തി

Leave a Reply

Your email address will not be published. Required fields are marked *