March 24, 2026

പത്മജ വേണുഗോപാൽ ദില്ലി ലെഫ്. ഗവര്‍ണര്‍, പദവിയിലേക്ക്‌

  • June 15, 2025
  • 0 min read
പത്മജ വേണുഗോപാൽ ദില്ലി ലെഫ്. ഗവര്‍ണര്‍, പദവിയിലേക്ക്‌

പത്മജ വേണുഗോപാൽ രാജ്യ തലസ്ഥാനത്തേ ലെഫ്. ഗവര്‍ണര്‍ ആയേക്കുമെന്ന് വിവരം അമിത്ഷാ പത്മജയേ വിളിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു .മുൻ കോൺഗ്രസ് നേതാവ്, ലീഡർ കെ കരുണാകരന്റെ മകളും ബി.ജെ.പി നേതാവുമായ പത്മജക്ക് വലിയ അംഗീകാരമാണ്‌ കേന്ദ്ര സർക്കാരിൽ നിന്നും കിട്ടുന്നത് എന്നതാണ് സൂചന. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ വനിതാ വിഭാഗം നേതാവുമായിരുന്നു പത്മജ വേണുഗോപാൽകേരളത്തിലെ മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകളാണ്.. കെപിസിസി നേതൃത്വത്തോടും തൃശൂർ ഡി.സി.സിയോടും 2021 മുതൽ നിലനിന്ന് പോന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പത്മജ വേണുഗോപാൽ 2024 മാർച്ച് 7 ന് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു.നിലവിൽ 2025 മാർച്ച് 24 മുതൽ ബിജെപി ദേശീയ കൗൺസിൽ അംഗമായി തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *