March 24, 2026

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു:അപകടം പുലർച്ചെ 5:20 ന്

  • June 15, 2025
  • 0 min read
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു:അപകടം പുലർച്ചെ 5:20 ന്

.ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു ഗുപ്ത കാശിയിൽ നിന്നും കേദാർ നാഥിലേക്ക് പോയ ഹെലികോപ്റ്റർ ആണ് തകർന്നത്. ഇന്ന് പുലർച്ചെ 5: 20 നാണ് അപകടം നടന്നത്.ഹെലികോപ്റ്ററിൽ പൈലറ്റ് ഉൾപ്പെടെ ആറു പേരുണ്ടായിരുന്നതായാണ് സൂചന. അഞ്ച് മുതിർന്നവരും ഒരു കുട്ടിയും അടങ്ങുന്ന സംഘമാൻ അപകടത്തിൽ പെട്ടത്. യുപി, ഗുജറാത്ത്‌, മഹാരാഷ്ട്ര ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഉള്ള തീർത്ഥാടകർ ആണ്ഇവർ . സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. എന്‍ ഡിആര്‍എഫ് സംഘം സ്ഥലത്ത് ഉടനെത്തും

Leave a Reply

Your email address will not be published. Required fields are marked *