തൊണ്ടയിൽ ഭക്ഷണം കുടുങ്ങി വീട്ടമ്മ മരിച്ചു
തൊണ്ടയിൽ ഭക്ഷണം കുടുങ്ങി വീട്ടമ്മ മരിച്ചു. മുണ്ടാനൂർ ചിറത്തലയാട്ട് മനുവിന്റെ ഭാര്യ ജസ്മിയാണ് മരിച്ചത്. അങ്ങാടിക്കടവ് മൂലംകുന്നേൽ ജെയ്‌സന്റെ മകളാണ്. ഇവർക്ക് രണ്ടു മക്കളാണ്