March 18, 2026

വിവാഹതട്ടിപ്പ് :യുവതി പിടിയിൽ

  • June 7, 2025
  • 0 min read
വിവാഹതട്ടിപ്പ് :യുവതി പിടിയിൽ

വിവാഹ തട്ടിപ്പുകാരി രേഷ്മ ഒടുവിൽ പിടിയിൽ.കാത്തിരമറ്റം സ്വദേശിനിയായ യുവതി നിലവിൽ വിവാഹിതയും ഒരു കൂട്ടിയുടെ മാതാവാണ്.ഒരു പഞ്ചായത്തംഗത്തെയാണ് ഒടുവിൽ വിവാഹം കഴിക്കാനിരുന്നത്. പഞ്ചായത്തംഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *