തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
മുതിർന്ന കോൺഗ്രസ്സ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള ( 98 ) അന്തരിച്ചു.മുൻ കെ.പി.സി.സി അദ്ധ്യക്ഷനായിരുന്നു.അടൂരിൽ നിന്ന് രണ്ട് തവണ നിയമസഭാംഗമായി. മൂന്ന് തവണ രാജ്യസഭാംഗമായി ( 1991,1992,2004 )
റിപ്പോർട്ട് അനീഷ് ചുനക്കര


