എടപ്പാളിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
എടപ്പാൾ: വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ചേകന്നൂർ പുത്തൻ പീടികയിൽ ഹംസയെ 75 ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് ദിവസങ്ങളുടെ പഴക്കമുള്ളതിനാൽ മൃതദേഹം അഴുകിയ നിലയിലാണ് പഴയകാല മുസ്ലിം ലീഗ് നേതാവാണ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു കുടുംബ വഴക്കിന് തുടർന്ന് ഭാര്യയും മക്കളും വേറെയാണ് താമസം പൊന്നാനി പോലീസ് എത്തി മേൽ നടപടിയിൽ സ്വീകരിച്ചു മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും ദിവസങ്ങളായി ഹംസയെ കാണാനില്ലാത്ത തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്


