March 18, 2026

സംസ്ഥാനത്ത് മഴ ശക്തം :ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ട്

  • June 4, 2025
  • 0 min read
സംസ്ഥാനത്ത് മഴ ശക്തം :ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *