March 18, 2026

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

  • May 25, 2025
  • 0 min read
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആലങ്ങാട് തിരുവാലൂർ സ്വദേശി സുരേഷ് കുമാറിനെ (49)പാതാളം പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ സ്വന്തം ബൈക്കുമായി വീട്ടിൽ നിന്ന് പോയ വ്യക്തിയാണ്. കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *