തമിഴ്നാട്ടിലെ കരൂരിൽ ബസ് അപകടം: 4 മരണം നിരവധി പേർക്ക് പരിക്ക്
കരൂർ : തമിഴ്നാട്ടിലെ കരൂരിൽ സെമ്മയ്ട്ടയ്ക്കു സമീപം ബസ്സും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ബസ് എതിർ ദിശയിൽ വന്ന മറ്റൊരു ബസ്സിലേക്ക് ഇടിച്ചു കയറുകയും ചെയ്തു.
ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 4 പേർ മരണപ്പെട്ടു, 15 ലധികം പേർക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരം
റിപ്പോർട്ട്.Hr. സലിം കാവശ്ശേരി
