March 23, 2026

ഭർത്താവ് മരിച്ച് അഞ്ചാംദിവസം ഭാര്യയും മരിച്ചു.

  • May 13, 2025
  • 0 min read
ഭർത്താവ് മരിച്ച് അഞ്ചാംദിവസം ഭാര്യയും മരിച്ചു.

കോട്ടയം :ഭർത്താവ് മരിച്ച് അഞ്ചാംദിവസം ഭാര്യയും മരിച്ചു. ഇരുവരും രോഗബാധിതരായി ചികിത്സയിലായിരുന്നു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിയാങ്കൽ ദീപ രാജേഷ് (41) ആണ് ഞായറാഴ്ച മരിച്ചത്. ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സയിൽ കഴിയവേയാണ് മരണം. ഭർത്താവ് രാജേഷ്(45) ബുധനാഴ്ചയാണ് മരിച്ചത്. മക്കൾ: ആദിത്യൻ, അർച്ചന. സംസ്‌കാരം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *