April 16, 2025

വീട്ടില്‍ നിർത്തിയിട്ടിരുന്ന കാർ പുറകോട്ട് എടുത്തപ്പോള്‍ വാഹനാപകടത്തില്‍ നാലു വയസുകാരി മരിച്ചു.

  • April 12, 2025
  • 0 min read
വീട്ടില്‍ നിർത്തിയിട്ടിരുന്ന കാർ പുറകോട്ട് എടുത്തപ്പോള്‍ വാഹനാപകടത്തില്‍ നാലു വയസുകാരി മരിച്ചു.

എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്‍റെ മകള്‍ അംറുബിൻദ് ജാബിർ ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് അപകടം. വീട്ടില്‍ നിർത്തിയിട്ടിരുന്ന കാർ പുറകോട്ട് എടുത്തപ്പോള്‍ അബദ്ധത്തില്‍ കുഞ്ഞിന്‍റെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും വീടിന്‍റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു.

മുറ്റത്ത് നിന്ന സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *