March 17, 2026

തലമുറകളായി കൈമാറി വരേണ്ടതാണ് രാഷ്ട്രീയം: എം കെ മുനീര്‍

  • March 17, 2026
  • 0 min read

സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടി; തലമുറകളായി കൈമാറി വരേണ്ടതാണ് രാഷ്ട്രീയം: എം കെ മുനീര്‍
മുസ്‌ലിം സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ പരിഭവമില്ലെന്ന് എം കെ മുനീര്‍. പാര്‍ട്ടിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും മുനീര്‍ പറഞ്ഞുനിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മത്സരിക്കാനും മത്സരിക്കാതിരിക്കാനും പറയാന്‍ പാര്‍ട്ടിക്ക് അവകാശമുണ്ട്. പുതിയ ആളുകള്‍ക്ക് സീറ്റ് നിഷേധിക്കാന്‍ പാടില്ല. തലമുറകളായി കൈമാറി വരേണ്ടതാണ് രാഷ്ട്രീയമെന്നും എം കെ മുനീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *