March 16, 2025

ലഹരിക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി എം ബി രാജേഷ്

  • March 16, 2025
  • 1 min read
ലഹരിക്കെതിരെ  ജാഗ്രത പുലർത്തണം: മന്ത്രി എം ബി രാജേഷ്

സാമൂഹ്യ വിപത്തായ ലഹരിയെ ഉരുക്ക് മുഷ്ഠി ഉപയോഗിച്ച് അടിച്ചമർത്തുമെന്നുംസമൂഹത്തിൻ്റെ മുഴുവൻ ജാഗ്രത ലഹരിക്കെതിരെ വേണമെന്നുംതദ്ദേശസ്വയംഭരണ-എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആനക്കര ഗവ. ഹയർസെക്കൻ്ററി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് ഗൗരവത്തോടെ ഈ വിപത്തിനെ ചെറുക്കാൻ രക്ഷിതാക്കളും തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *