നടപ്പാതയിൽ നിന്ന് കാൽ വഴുതി വീണു : യുവാവിന് ദാരുണാന്ത്യം

ചെമ്മണ്ണാർ പള്ളിക്കുന്ന് സ്വദേശി തടത്തിൽപ്ലാക്കൽ ബിനു ആണ് മരിച്ചത്.നടപാതയിൽ നിന്നും 20 അടിയോളം താഴ്ചയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴി ഏലതോട്ടത്തിലെ നടപ്പാതയിൽ നിന്ന് കാൽ വഴുതി വീണതാകമെന്നാണ് പ്രാഥമിക നിഗമനം. ഉടുമ്പൻചോലbപോലിസ് മേൽ നടപടികൾ സ്വീകരിച്ചു. റിപ്പോർട്ട് : ശ്രീജിത്ത് മോഹനൻ.