ഹുസൈൻ തട്ടത്താഴത്തിന്റെ പുസ്തകത്തിന്റെ ഓവർസീസ് പ്രകാശനം ദുബായിൽ വെച്ച് നടന്നു

ദുബായ്, എഴുത്ത്കാരനും പബ്ലിഷറുമായ ഹുസൈൻ തട്ടത്താഴ്ത്തിന്റെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഓർമ്മ കുറിപ്പുകളുടെ സമാഹാരം നിലാവൊഴുകുന്നു ദുബായ് ദേരയിൽ വെച്ച് നടന്ന തട്ടത്താഴത്ത് കുടുംബം ഇഫ്താർ മീറ്റിൽ വെച്ച് പ്രകാശനം നിർവഹിച്ചു,
ഉമ്മർ കോടനാട് തട്ടത്താഴത്ത് അധ്യക്ഷതയിൽ ഹമീദ് മാഷ് ടി ടി അലൂർ പ്രകാശനം നിർവഹിച്ചു അബ്ദുള്ള ടി ടി ആലൂർ പുസ്തകം ഏറ്റുവാങ്ങി. തട്ടത്താഴത്ത് കുടുംബാഗങ്ങളായ കുടുംബ കൂട്ടായ്മ ചെയർമാൻ മുഹമ്മദ്, മുജീബ് റഹ്മാൻ, മുനീർ, അബ്ദുൽ റസാഖ്, അഷ്‌റഫ്, ഷെരീഫ് സലീത്ത് എന്നിവർ പങ്കെടുത്തു സംസാരിച്ചു.