പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

വിദ്വേഷപരാമർശക്കേസിൽ ബിജെപി നേതാവ് പി. സി.ജോർജിന്റെ മുൻകൂർ ജാമ്യാ പേക്ഷ തള്ളി കോട്ടയം അഡിഷനൽ സെഷൻസ് കോടതിയാണു ജാമ്യാപേക്ഷ തള്ളിയത്.ജനുവരി 5നു ചാനൽ ചർച്ചയ്ക്കിടെ ജോർജ് വിദ്വേഷപരാമർശം നടത്തിയെന്നാണു കേസ്.
റിപ്പോർട്ട് അനീഷ് ചുനക്കര