കഠിനംകുളം കൊലക്കേസ് പ്രതി ജോൺസൺ ആശുപത്രി വിട്ടു
തിരുവനന്തപുരം :കഠിനംകുളം കൊലക്കേസ് പ്രതി ജോൺസൺ ആശുപത്രി വിട്ടു.പൊലീസ് ജോൺസണുമായി തിരുവനന്തപുരത്തേക്ക് തിരിച്ചു. വിഷം കഴിച്ചതിനെ തുടർന്ന് ജോൺസൺ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ജോൺസൺ പൂർണ്ണ ആരോഗ്യവാനെന്ന് ഡോക്ടർമാർ.

