March 23, 2026

കലാനിധി മാധ്യമ ശ്രേഷ്​ഠ അവാർഡ്​ ഏബിൾ സി അലക്സിന്:ഫെബ്രുവരി 26 ന് വൈകിട്ട് തിരുവനന്തപുരത്തുവച്ച് പുരസ്‌കാരം നൽകും

  • January 19, 2025
  • 0 min read
കലാനിധി മാധ്യമ ശ്രേഷ്​ഠ അവാർഡ്​  ഏബിൾ സി അലക്സിന്:ഫെബ്രുവരി 26 ന് വൈകിട്ട് തിരുവനന്തപുരത്തുവച്ച് പുരസ്‌കാരം നൽകും

കലാനിധി മാധ്യമ ശ്രേഷ്​ഠ അവാർഡ്​ മാധ്യമ പ്രവേർത്തകനായ ഏബിൾ സി അലക്സിന് ഫെബ്രുവരി 26 ന് വൈകിട്ട് തിരുവനന്തപുരം, നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും … തിരുവനന്തപുരം :തിരുവനന്തപുരം കലാനിധി സെൻറർ ഫോർ ഇന്ത്യൻ ആർട്​സ് ആൻഡ്​​​ കൾചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ മാധ്യമ ശ്രേഷ്​ഠ അവാർഡ്​ പത്രപ്രവർത്തകൻ ഏബിൾ.സി അലക്സിന്. ഫെബ്രുവരി 26 ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം, നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര സന്നിധിയിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് കലാനിധി ട്രസ്റ്റ്‌ ചെയർ പേഴ്സൺ ഗീത രാജേന്ദ്രൻ അറിയിച്ചു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *