March 23, 2026

ക്ലാസ്‌മുറിയിൽ വെച്ച് വിദ്യാർത്ഥിനിയെ പാമ്പ് കടിച്ചു

  • December 21, 2024
  • 0 min read
ക്ലാസ്‌മുറിയിൽ വെച്ച് വിദ്യാർത്ഥിനിയെ പാമ്പ് കടിച്ചു

തിരുവനന്തപുരം :ക്ലാസ്‌മുറിയിൽ വെച്ച് വിദ്യാർത്ഥിനിയെ പാമ്പ് കടിച്ചു. നെയ്യാറ്റിൻകര ചെങ്കൽ യുപി സ്കൂളിൽ വെച്ചാണ് സംഭവംഏഴാം ക്ലാസ് വിദ്യാർഥിനി നേഹയ്ക്കാണ് കടിയേറ്റത്. ആരോഗ്യ നില തൃപ്തികരമാണ്

Leave a Reply

Your email address will not be published. Required fields are marked *