താമരക്കുളം സ്വദേശികളുടെ ദീർഘനാളത്തെ സ്വപ്നമായ കെ ഐ പി കനാൽ സഞ്ചാരം യോഗ്യമാക്കുന്നതിന് അനുമതി
താമരക്കുളം സ്വദേശികളുടെ ദീർഘനാളത്തെ സ്വപ്നം പൂവണിയുന്നു :കനാൽ റോഡ് സഞ്ചാരയോഗ്യമാക്കി തരണമെന്ന് പി എം ഓഫീസിൽ അപേക്ഷ സമർപ്പിച്ചു:ഉടൻ തന്നെ ഫലം കാണുകയും ചെയ്തു . പ്രദേശവാസികളുടെ ഈ ആവിശ്യം പരിഗണിച്ച് മലനാട് ടിവിയുടെ റിപ്പോർട്ടും കൂടിയായ അനീഷ് ചുനക്കരയുടെ നേതൃത്വത്തിൽ കത്ത് പി എം ഓഫീസിന് കൈമാറുകയായിരുന്നു.
ആലപ്പുഴ ജില്ലയിൽ താമരകുളം പഞ്ചായത്തിലെ 11-വാർഡിന്റെ കിഴക്കും കൊല്ലം ജില്ലയിൽ ശൂരനാട് വടക്കു പഞ്ചായത്തിലെ 3-ആം വാർഡ് ആനയടി വയ്യാങ്കര റോഡിന്റെ പടിഞ്ഞാറു. രണ്ട് ജില്ല അതിർത്തിയിൽ പോകുന്ന kIP യുടെ കനാൽ (ഏകദേശം 100meter)സൈഡ് കെട്ടി കോൺക്രീറ്റോ /ടാറോ ചെയ്തു തരണം എന്ന് പ്രദേശവാസികൾ .ധാരാളം ആൾക്കാർ പോകുന്ന കനാൽ വഴിയാണ്. ഒരു വണ്ടി പോകുന്ന രീതിയിൽ പണിഞ്ഞു യാത്രക്ക് സൗകര്യം നൽകണമെന്ന അപേക്ഷയുമായി പ്രദേശവാസികൾ പി. എം ഓഫീസിൽ പരാതി സമർപ്പിച്ചു.പരാതിക്ക് ഫലം കണ്ടതായും തുടർനടപടിക്കുള്ള തീരുമാനം അറിയിച്ചുകൊണ്ടും കത്ത് കൈമാറികത്തിന്റെ പൂർണ്ണരൂപംതാങ്കളുടെ G4241100321ഡോക്കറ്റ് നമ്പര്‍ പ്രകാരമുളള പരാതി/അപേക്ഷ മുഖ്യമന്ത്രിയുടെ കാര്യാലയം തുടര്‍ നടപടിക്കായി ചീഫ് എഞ്ചിനീയർ – ഇറിഗേഷന്‍ ആന്‍റ് അഡ്മിനിസ്ട്രേഷന്‍ന് കൈമാറിയിട്ടുണ്ട്. പ്രസ്തുത ഓഫീസിലെ ചാർജ്ജ് ഓഫീസറുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.പേര് Beena Tankam P Lതസ്തിക Deputy Chief Engineerഓഫീസ് ഫോണ്‍ നമ്പർ 9497848848മൊബൈൽ നമ്പർ9497848878CMOKERALA