March 14, 2026

ആലപ്പുഴ ജില്ലയിൽ തമിഴ്നാട്ടിലെ കുറുവ മോഷണസംഘം എത്തിയതായി സൂചന

  • November 1, 2024
  • 0 min read
ആലപ്പുഴ ജില്ലയിൽ തമിഴ്നാട്ടിലെ കുറുവ മോഷണസംഘം എത്തിയതായി സൂചന

ആലപ്പുഴ ജില്ലക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്

റിപ്പോർട്ട്‌ അനീഷ് ചുനക്കര

ആലപ്പുഴ ജില്ലയിൽ തമിഴ്നാട്ടിലെ കുറുവ മോഷണസംഘം എത്തിയതായി സൂചന. ആലപ്പുഴ ജില്ലക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിപ്പ് നൽകി. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം കഴിഞ്ഞദിവസം മോഷണശ്രമം ഉണ്ടായി. അവിടെയെത്തിയ പോലീസിന് കിട്ടിയ സിസിടിവി ദൃശ്യങ്ങളാണ് കുറുവാ സംഘം ആലപ്പുഴയിൽ എത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനം.രാത്രികാലങ്ങളിൽ വലിയ ജാഗ്രത പുലർത്തണമെന്നാണ് പോലീസ് നിർദ്ദേശം. മുഖം മറച്ച് അർത്ഥനഗ്നരായാണ് സാധാരണ കുറുവാസംഘം എത്താറുള്ളത് എന്നാണ് പോലീസ് പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *