March 15, 2026

എയർ ഇന്ത്യയുടെ മസ്കറ്റ് വിമാനത്തിൽ പുക : വിമാനം തിരിച്ചിറക്കി

  • October 4, 2024
  • 0 min read
എയർ ഇന്ത്യയുടെ മസ്കറ്റ് വിമാനത്തിൽ പുക : വിമാനം തിരിച്ചിറക്കി

എയർ ഇന്ത്യയുടെ മസ്കറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. പുക കണ്ടെത്തിയത് കാരണമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി, വിമാനത്തിന്റെ തകരാർ പരിശോധിക്കുന്നു. 10.45 ന്റെ മസ്കറ്റ് വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിച്ച ശേഷം യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *