October 16, 2024

ചുനക്കര GVHSS 1976 ബാച്ച്മേറ്റ്സ് ഗ്രൂപ്പ് ഓണാഘോഷം കുടുംബ സംഗമം സംഘടിപ്പിച്ചു.

  • October 3, 2024
  • 1 min read
ചുനക്കര GVHSS 1976 ബാച്ച്മേറ്റ്സ് ഗ്രൂപ്പ് ഓണാഘോഷം കുടുംബ സംഗമം സംഘടിപ്പിച്ചു.

റിപ്പോർട്ട് അനീഷ് ചുനക്കര

മാവേലിക്കര::ചുനക്കര GVHSS 1976 ബാച്ച്മേറ്റ്സ് ഗ്രൂപ്പ് ഓണാഘോഷം കുടുംബ സംഗമം സംഘടിപ്പിച്ചു.  ചുനക്കര കിഴക്ക് NSS കരയോഗം ഹാളിൽ പ്രസിഡണ്ട് ശ്രീ പി എം ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ശ്രീ മുരളീധരൻ തഴക്കര വിളക്ക് തെളിയിച്ച് ഉദ്ഘാടനം നടത്തി. മുതിർന്ന അധ്യാപകരായ ശ്രീ ഭാർഗവൻ നായർ, കരുണാകരൻ പിള്ള, എൻ ടി തോമസ് എന്നിവരെ ആദരിച്ചു. സെക്രട്ടറി പ്രസന്നകുമാർ, ജോയിൻ സെക്രട്ടറി കുഞ്ഞുമോൻ, ട്രഷറർ മധു കുറുപ്പ്, ഉപദേശക സമിതി അംഗങ്ങളായ അലക്സ് ജോർജ് , രഘുനാഥക്കുറുപ്പ്, പ്രോഗ്രാം കൺവീനർ ജോസ് സാമുവൽ എന്നിവർക്കൊപ്പം ഗ്രൂപ്പ് അംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *