February 11, 2025

മൻമോഹൻ സിങ്ങ്; ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക ചരിത്രത്തിലെ ഒറ്റയാൻ

  • September 28, 2024
  • 0 min read
മൻമോഹൻ സിങ്ങ്; ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക ചരിത്രത്തിലെ ഒറ്റയാൻ

ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഗതി തന്നെ മാറ്റിയ 1991ലെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞ വാക്കുകളാണിത്. രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധി നേരിട്ടിരുന്ന സമയമായിരുന്നു അത്. വിദേശ നാണ്യ ശേഖരത്തില്‍ ഇന്ത്യ ഏറെ താഴേക്ക് പതിക്കുകയും, രാജ്യത്തിന്റെ പൊതു കടം മൊത്തം ജിഡിപിയുടെ അമ്പത് ശതമാനത്തോളമായി ഉയരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *