May 14, 2026

KS ചിത്രയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം: “വാർത്ത അടിസ്ഥാനരഹിതമെന്ന്‌ കെ.എസ് ചിത്ര

  • May 14, 2026
  • 0 min read
KS ചിത്രയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം: “വാർത്ത അടിസ്ഥാനരഹിതമെന്ന്‌ കെ.എസ് ചിത്ര

പ്രശസ്ത ഗായിക കെ.എസ് ചിത്രയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. നിരവധി യൂട്യൂബ് ചാനലുകളും സോഷ്യൽ മീഡിയ പേജുകളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതോടെ ആരാധകരിൽ ആശങ്ക ഉയർന്നു.എന്നാൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെ.എസ് ചിത്ര തന്നെ വ്യക്തമാക്കി. “ഞാൻ സുഖമായിരിക്കുന്നു. വ്യാജ വാർത്തകൾ വിശ്വസിക്കരുത്” എന്നായിരുന്നു ചിത്രയുടെ പ്രതികരണം.ആരാധകരും സംഗീതപ്രേമികളും സമൂഹമാധ്യമങ്ങളിലൂടെ ചിത്രയ്ക്ക് പിന്തുണയും സ്‌നേഹവും അറിയിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *