May 14, 2026

‘പാര്‍ട്ടിയാണ് എനിക്ക് എല്ലാം, ആക്ഷേപങ്ങള്‍ സഹിച്ചോളാം’; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ തൃപ്തൻ

  • May 14, 2026
  • 0 min read
‘പാര്‍ട്ടിയാണ് എനിക്ക് എല്ലാം, ആക്ഷേപങ്ങള്‍ സഹിച്ചോളാം’; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ തൃപ്തൻ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിനന്ദനങൾ നേർന്ന് കെ സി വേണുഗോപാൽ എം പി. വി ഡി സതീശൻ എല്ലാ പിന്തുണയും നൽകും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തനാണെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് വൻ ഭൂരിപക്ഷം നൽകി കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചത്.ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് യുഡിഎഫ് സർക്കാർ കേരളത്തിൽ ഉണ്ടാകും. സർക്കാരിനെ നയിക്കുന്ന മുഖ്യമത്രിയ്ക്ക് എല്ലാ വിധ പിന്തുണയും വാഗ്താനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *