May 4, 2026

തൃശൂരിൽ വീടിന് മിന്നലേറ്റു; മൂന്ന് പേർക്ക് പരുക്ക്

  • May 3, 2026
  • 0 min read
തൃശൂരിൽ വീടിന് മിന്നലേറ്റു; മൂന്ന് പേർക്ക് പരുക്ക്

ത്രിശൂർ: ജില്ലയിൽ ശക്തമായ ഇടിമിന്നലേറ്റ്‌ വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.മഴക്കാലത്ത് ഇടിമിന്നൽ ശക്തമാകുന്നതിനാൽ ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *