May 2, 2026

മത്സ്യവിൽപ്പനക്കാരനായി ഒളിവിൽ 24 വർഷം ജമീല കൊലക്കേസ് പ്രതി ഒടുവിൽ പിടിയിൽ

  • May 2, 2026
  • 0 min read
മത്സ്യവിൽപ്പനക്കാരനായി ഒളിവിൽ 24 വർഷം ജമീല കൊലക്കേസ് പ്രതി ഒടുവിൽ പിടിയിൽ

കോഴിക്കോട് :മത്സ്യ വിൽപ്പനക്കാരനായി ഒളിവിൽ കഴിഞ്ഞത് കാൽ നൂറ്റാണ്ട് .. ജമീല കൊലക്കേസ് പ്രതി ഒടുവിൽ പിടിയിൽ. കോഴിക്കോട് നഗരത്തെ ഞട്ടിച്ച ജമീല കൊലക്കേസ് പ്രതി ഹമീദിനെ 24 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഹമീദ്

Leave a Reply

Your email address will not be published. Required fields are marked *