ഗേറ്റ് ദേഹത്ത് വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം :കോട്ടക്കൽ :രണ്ടത്താണിയിൽ ഗെയ്റ്റ് ദേഹത്ത് വീണ് 5വയസുകാരന് ദാരുണാന്ത്യം, രണ്ടത്താണി ചെറുപറമ്പിൽ കളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്.അറ്റക്കുറ്റപ്പണിക്കായി അഴിച്ച് വെച്ചിരുന്ന അയൽവീട്ടിലെ ഗെയ്‌റ്റിൽ കയറിയതിനിടെയാണ് അപകടംകോട്ടക്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല




