May 2, 2026

എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് എംവി ജയരാജൻ

  • May 2, 2026
  • 0 min read
എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് എംവി ജയരാജൻ

എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് എം വി ജയരാജൻ. മൂന്നാം തവണയും എൽഡിഎഫ് ഭരണത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.എക്സിറ്റ് പോളുകൾ ജനഹിതം പ്രതിഫലിപ്പിക്കുന്നതല്ലെന്നും, യഥാർത്ഥ വിധി വോട്ടെണ്ണലിൽ തന്നെ പുറത്തുവരുമെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. കൂടാതെ പി വി അൻവർനെ വിമർശിച്ചും അദ്ദേഹം രംഗത്തെത്തി. “മൊബൈൽ രാഷ്ട്രീയം നടത്തുന്ന ആളാണ് പി വി അൻവർ. രാഷ്ട്രീയമായി ചവറ്റുകൊട്ട ആയിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം” എന്നും ജയരാജൻ പറഞ്ഞു.തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്ന ഉറച്ച നിലപാട് ആവർത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *