April 29, 2026

പവർകട്ടില്ലാത്ത 10 വർഷം ഉമ്മൻചാണ്ടി സർക്കാരിന്റെ ക്രെഡിറ്റ്: ടി. സിദ്ദിഖ്

  • April 29, 2026
  • 0 min read
പവർകട്ടില്ലാത്ത 10 വർഷം ഉമ്മൻചാണ്ടി സർക്കാരിന്റെ ക്രെഡിറ്റ്: ടി. സിദ്ദിഖ്

കഴിഞ്ഞ പത്തുവർഷം സംസ്ഥാനത്ത് പവർകട്ടില്ലാതിരുന്നത് യു.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്ന് ടി. സിദ്ദിഖ് എം.എൽ.എ. ലാഭകരമായ കരാറുകൾ റദ്ദാക്കിയ പിണറായി സർക്കാരിന്റെ നടപടി അഴിമതിയാണ്. വൈദ്യുതി പ്രതിസന്ധി പിണറായി സർക്കാരിന്റെ പകപോക്കൽ ആണെന്ന് സിദ്ധിക്ക് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *