കാസര്‍കോട് നാലര വയസുകാരന് പാമ്പുകടിയേറ്റു
കാസര്‍കോട് നാലര വയസുകാരന് പാമ്പുകടിയേറ്റു; കളിക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പ് കടിച്ചു, പന്ത് തട്ടികളിക്കുന്നതിനിടെ പന്ത് കുറ്റിക്കാട്ടിലേക്ക് വീണപ്പോൾ അതെടുക്കാൻ ശ്രമിക്കുകയായിരുന്നു.പരിയാരം മെഡിക്കൽ കോളേജിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണ്


