April 24, 2026

പ്രതിഷ്ഠാ ദിനവും കരിങ്കുട്ടിയാട്ടവും

  • April 23, 2026
  • 0 min read

പന്താവൂർ കരുവടി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനവും കരിങ്കുട്ടിയാട്ടവും നടന്നു. മുടവന്നൂർ കുഞ്ഞു മണിയുടേയും ആലൂർ കൃഷ്ണൻ കുട്ടിയുടെ സംഘവുമാണ് കരിങ്കുട്ടിയാട്ടത്തിന് നേതൃത്വം നൽകിയത്. ചെറവല്ലൂർ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. ഉച്ചക്ക് അന്നദാനവും വൈകീട്ട് താലം എഴുന്നെള്ളിപ്പും നടന്നു.

വാർത്ത
കണ്ണൻ പന്താവൂർ
9846452183

Leave a Reply

Your email address will not be published. Required fields are marked *