കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പറവൂരിലാണ് സംഭവം. പറവൂരില്‍ യുഡിഎഫ് സ്ഥാനാർഥി വി.ഡി. സതീശന്റെ കലാശക്കൊട്ടിനിടെയാണ് സംഭവം. തത്തപ്പിളളി സ്വദേശി അലി (70) ആണ് മരിച്ചത്.



