April 2, 2026

യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

  • April 2, 2026
  • 0 min read

ഇരിങ്ങാലക്കുട : പുല്ലൂരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽകണ്ടെത്തി.മുല്ലക്കാട് പുത്തുക്കാട്ടിൽ ബാലകൃഷ്ണൻ മകൻ അനീഷിനെയാണ് (38) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു.പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.അമ്മ : രമണി

Leave a Reply

Your email address will not be published. Required fields are marked *