സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയതോടെ രാഷ്ട്രീയ രംഗം സജീവമായിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി മുന്നണികൾ തന്ത്രങ്ങൾ മെനയുന്നതിനിടയിൽ, ഭരണകക്ഷിയായ എൽ.ഡി.എഫ് വൻ പ്രചാരണ പരിപാടികൾക്കാണ് രൂപം നൽകുന്നത്.ഇതിന്റെ ഭാഗമായി, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് എത്തും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേരിട്ട് നേതൃത്വം നൽകും



