March 21, 2026

വി ടി ബൽറാമിന് കെട്ടിവെക്കാനുള്ള തുക നൽകി കെ എസ് എസ് പി എ.

  • March 21, 2026
  • 0 min read

കൂറ്റനാട് : വി ടി ബൽറാമിന് മത്സരിക്കുന്നതിന് കെട്ടി വെക്കാനുള്ള തുക കെ എസ് എസ് പി എ തൃത്താല നിയോജകമണ്ഡലം കമ്മിറ്റി കൈമാറി. പ്രസിഡന്റ്‌ പി ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംഘടനയുടെ സീനിയർ മെമ്പർ പി കൃഷ്ണനുണ്ണി നായർ മാസ്റ്റർ തുക ബാൽറാമിന് കൈമാറി. കെ പി സി സി നിർവാഹകസമിതി അംഗം സി വി ബാലചന്ദ്രൻ ഒ പി ഉണ്ണിമേനോൻ,കെ മൂസക്കുട്ടി, വി കെ ഉണ്ണികൃഷ്ണൻ,സി എം അലി, ദാസ് പടിക്കൽ യു വിജയകൃഷ്ണൻ, മൂത്താട് മുരളി, ശശിധരൻ, കെ സി രാജഗോപാൽ, രാജൻ പൊന്നുള്ളി, വി എ ശ്രീനിവാസൻ, അച്യുതൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *