May 14, 2026

പാചകവാതക ക്ഷാമത്തിനിടെ ഇന്ധനവിലക്കും തീപിടിച്ചുപ്രീമിയം പെട്രോളിന് ₹2.35 വരെ വർധന

  • May 14, 2026
  • 1 min read
പാചകവാതക ക്ഷാമത്തിനിടെ ഇന്ധനവിലക്കും തീപിടിച്ചുപ്രീമിയം പെട്രോളിന് ₹2.35 വരെ വർധന

രാജ്യത്ത് സാധാരണക്കാരെ വലച്ച് പാചകവാതക ക്ഷാമം തുടരുന്നതിനിടെ ഇന്ധനവിലയിലും വര്‍ധനവ്. പ്രീമിയം പെട്രോളിന്റെ വിലയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ലിറ്ററിന് 2 രൂപ മുതല്‍ 2.35 രൂപ വരെയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നുHeadline

Leave a Reply

Your email address will not be published. Required fields are marked *