May 14, 2026

നിയന്ത്രണം തെറ്റിയ കെ.എസ്. ആർ.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി

  • May 14, 2026
  • 1 min read

അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കെ.എസ്. ആർ.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. യാത്രക്കാർ ഓടി രക്ഷപെട്ടു. ആർക്കും പരിക്കില്ല. ദേശീയ പാതയിൽ അമ്പലപ്പുഴ ജംഗ്ഷന് തെക്കു ഭാഗത്തുള്ള വെയിറ്റിംഗ് ഷെഡിലേക്കാണ് തിരുവല്ലയിൽ നിന്ന് ആലപ്പുഴയിലേക്ക് പോയ ഓർഡിനറി ബസ് ഇടിച്ചു കയറിയത്. ഈ സമയം വെയിറ്റിംഗ് ഷെഡിലുണ്ടായിരുന്ന യാത്രക്കാർ ഓടി രക്ഷപെട്ടതിനാൽ ദുരന്തം ഒഴിവായി. അപകടത്തിൽ വെയിറ്റിംഗ് ഷെഡിൻ്റെ ഒരു ഭാഗം പൂർണമായി തകർന്നു.ശേഷിക്കുന്ന ഭാഗം ഏത് നിമിഷവും നിലം പതിക്കുന്ന അവസ്ഥയിലാണ്.യാത്രക്കാർ ഓടി രക്ഷപെട്ടു. ആർക്കും പരിക്കില്ല. ദേശീയ പാതയിൽ അമ്പലപ്പുഴ ജംഗ്ഷന് തെക്കു ഭാഗത്തുള്ള വെയിറ്റിംഗ് ഷെഡിലേക്കാണ് തിരുവല്ലയിൽ നിന്ന് ആലപ്പുഴയിലേക്ക് പോയ ഓർഡിനറി ബസ് ഇടിച്ചു കയറിയത്. ഈ സമയം വെയിറ്റിംഗ് ഷെഡിലുണ്ടായിരുന്ന യാത്രക്കാർ ഓടി രക്ഷപെട്ടതിനാൽ ദുരന്തം ഒഴിവായി. അപകടത്തിൽ വെയിറ്റിംഗ് ഷെഡിൻ്റെ ഒരു ഭാഗം പൂർണമായി തകർന്നു.ശേഷിക്കുന്ന ഭാഗം ഏത് നിമിഷവും നിലം പതിക്കുന്ന അവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *