28 കപ്പലുകൾ ഗ്യാസും, ക്രൂഡ് ഓയിലുമായി ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക്

…അന്ന്, ഓപ്പറേഷൻ ഗംഗ-റഷ്യ-ഉക്രൈൻ യുദ്ധഭൂമിയിലൂടെ ഇന്ത്യൻ പതാകയുടെ ബലത്തിൽ, 25000 വിദ്യാർത്ഥികൾ സുരക്ഷിതമായി ഇന്ത്യയിലേക്ക്..ഇന്ത്യയുടെ ആവശ്യപ്രകാരം റഷ്യയും ഉക്രൈനും യുദ്ധം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.ഒന്നും ചെയ്യാനാവാതെ,കയ്യും കെട്ടി നിന്ന പാക്കിസ്ഥാനിലെ വിദ്യാർത്ഥിനികൾ പോലും അന്ന് പ്രധാനമന്ത്രി മോദിജിക്ക് നന്ദി പറഞ്ഞിരുന്നു… ഇന്ന്-ലോകമാകെ ഇന്ധന ശോഷണം നേരിടുമ്പോൾ,ഹോർമോസ് കടലിടുക്ക് വഴി ഒന്നും രണ്ടുമല്ല 28 ഇന്ത്യൻ കപ്പലുകൾ LPG യും ,LNG യും ,ക്രൂഡോയിലുമായി ഇന്ത്യയിലേക്ക്…..ഇത് ഇന്ത്യയാണ്,ഇത് മോദിയാണ്,ഇത് ബിജെപിയാണ്….
