March 15, 2026

നൃത്താധ്യാപകൻ കെ.ടി.ശ്രീധരനെ അനുമോദിച്ചു

  • March 15, 2026
  • 0 min read


മേപ്പയൂർ : മെഗാ ഭരതനാട്യത്തിൽ പരിശീലനം നൽകി ഗിന്നസ് ബുക്കിൽ ഇടം നേടിയ നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ മേപ്പയൂർ മഹാത്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുനിതാ ബാബു ഉപഹാര സമർപ്പണം നടത്തി. പി.സതീഷ് ബാബു അധ്യക്ഷതവഹിച്ചു. പി. കെ. എം. ബാലകൃഷ്ണൻ, ഇ. കുഞ്ഞിക്കണ്ണൻ, ടി. കഞ്ഞിരാമൻ, സാവിത്രി ബാലൻ, നാരായണൻ മേലാട്ട്, ടി. സുരേഷ് ബാബു, വി.കുഞ്ഞിരാമൻ കിടാവ്, ടി.കെ. പ്രഭാകരൻ, ആർ.കെ. രമേശൻ, ടി. രവീന്ദ്രൻ, വി.സി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇ എം ശങ്കരൻ സ്വാഗതവും ടി.ചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *