വിന്റോ ജോസഫ് 43 ന്റെ മൃതദ്ദേഹം ഡാമിൽ കണ്ടെത്തി.

ബാണാസുര ഡാമിൽ കാണാതായ തിരിയോട് ആലയ്ക്കൽ വിന്റോ ജോസഫ് 43 ന്റെ മൃതദ്ദേഹം ഡാമിൽ കണ്ടെത്തി.
നാല് ദിവസമായി ഇദ്ദേഹത്തെ കാണ്മാനില്ല എന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു.