March 14, 2026

കൈനകരി മുണ്ടക്കൽ പാലത്തിന് സമീപം വെള്ളത്തിൽ വീണ് ഹൗസ്‌ബോട്ട് ജീവനക്കാരൻ മരിച്ചു;

  • March 14, 2026
  • 0 min read
കൈനകരി മുണ്ടക്കൽ പാലത്തിന് സമീപം വെള്ളത്തിൽ വീണ് ഹൗസ്‌ബോട്ട് ജീവനക്കാരൻ മരിച്ചു;

ആലപ്പുഴ :ചമ്പക്കുളം കൊച്ചുമുണ്ടയ്ക്കൽ മാത്യു തോമസ് 33 വയസ്സ് ഹൗസ് ബോട്ട് ജീവനക്കാരൻ കൈനകരി മുണ്ടക്കൽ പാലത്തിനു സമീപം വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി പന്ത്രണ്ടാം തീയതി രാത്രി ഉദ്ദേശം 12 മണിക്ക് ശേഷം കാണാതായത് പതിമൂന്നാം തീയതി വൈകി അഞ്ചര മണിയോടുകൂടി ബോഡി കിട്ടി, അച്ഛൻ തോമസ് ജോസഫ്, അമ്മ അന്നമ്മ തോമസ്, സഹോദരൻ ചാക്കപ്പൻ ടി മരിച്ച മാത്യു തോമസിന് ഭാര്യയെയും ഒരു കുഞ്ഞുമുണ്ട്, ബോഡി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി സംസ്കാരം നാളെ 2:00 മണിക്ക് ചമ്പക്കുളം സെൻമേരി ബസലിക്ക പള്ളിയിൽ

Leave a Reply

Your email address will not be published. Required fields are marked *