March 7, 2026

ചുനക്കര തിരുവൈരൂർ മഹാ ദേവ ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവം

  • March 7, 2026
  • 1 min read

റിപ്പോർട്ട്‌: അനീഷ് ചുനക്കര

ചുനക്കര: 2026.മാർച്ച്‌ 11 വെളുപ്പിന് 04.30 ന് ക്ഷേത്ര ചടങ്ങ്, രാവിലെ 7 ന്.. ശിവപുരാണപാരായണം, രാവിലെ 8.30 ന് ഉരുളിച്ചവരവ് 9 ന് കളഭാഭിഷേകം, 4ന് കാഴ്ച്ചശീവേലി, 4.30മുതൽ കെട്ടുകാഴ്ച്ച വരവ്, 6 ന് സോപാനസംഗീതം, 6.30 ദീപാരാധന, 7 ന് സേവ 7 ന് ഗാനമേള. എന്നിവ പരിപാടികൾ ചുനക്കര മഹാദേവ ക്ഷേത്രത്തിൽ നടക്കും എന്ന് ശ്രീകുമാർ. N. കണ്വീനർ, ജ്യോതിഷ്. കെ. സെക്രട്ടറിയും എന്നിവർ മലനാട്.ടി.വി റിപ്പോർട്ടർ അനീഷ്‌ ചുനക്കരയോട് പറഞ്ഞു. ചുനക്കര മഹാദേവർ ക്ഷേത്ര അഷ്‌ടമി ഉത്സവം യുവജനസമിതി

ചുനക്കര: 2026 മാർച്ച്‌ 09 ന് രാവിലെ 8 മുതൽ ഭാഗവതപാരായണം, ഉച്ചക്ക് 12ന് അന്നദാനം രാത്രി 7.30 ന് കുത്തിയോട്ട ചുവടും പാടും, ചുനക്കര: 2026 മാർച്ച്‌ 10 ന് രാവിലെ 8ന് ശിവപുരാണ പാരായണം ഉച്ചക്ക് 12 സമൂഹസദ്യ, 05.30 ന് സോപാന സംഗീതം, 6.ന് ദീപകാഴ്ച 6.30 ന് തിരുവാതിര ഫ്യൂഷൻ ചുനക്കര: 2026 മാർച്ച്‌ 11 ന് ഉച്ചക്ക് പ്രസാദവിതരണം, ഉച്ചക്ക് 2 ന് ശിങ്കാരിമേളം, തുടർന്ന് കെട്ടുകാഴ്ച… സെക്രട്ടറി :രാജേഷ് നാരയണൻ ഉം കണ് വീനർ രതീഷ് കുമാർ. ആർ. എന്നിവർ മലനാട്. ടി. വി. റിപ്പോർട്ടർ :അനീഷ്‌ ചുനക്കരയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *