April 30, 2026

എക്സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്ന് എൻ.ഡി.എ ഭരണം ഉറപ്പെന്ന് അവകാശവാദം; രാജ്യത്ത് ‘മോദിമയം’ ശക്തമാകും”:കെ സുരേന്ദ്രൻ

  • April 30, 2026
  • 0 min read
എക്സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്ന് എൻ.ഡി.എ ഭരണം ഉറപ്പെന്ന് അവകാശവാദം; രാജ്യത്ത് ‘മോദിമയം’ ശക്തമാകും”:കെ സുരേന്ദ്രൻ

എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും അന്തിമ വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവരുമ്പോൾ (എൻ.ഡി.എ) ഭരണം വിവിധ സംസ്ഥാനങ്ങളിൽ നിലനിർത്തുകയും വിപുലീകരിക്കുകയും ചെയ്യും എന്ന ശക്തമായ രാഷ്ട്രീയ അവകാശവാദം ഉയർന്നു. ആസാം പോണ്ടിച്ചേരി , എന്നിവിടങ്ങളിൽ നിലവിലെ ഭരണകൂടം കൂടുതൽ തിളക്കമാർന്ന വിജയത്തോടെ തിരിച്ചുവരും. വെസ്റ്റ് ബംഗാളിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി . എൻ.ഡി.എ അധികാരത്തിലെത്തുമെന്നും വിലയിരുത്തൽ. തമിഴ്നാട്ടിൽ ഒറ്റയ്ക്കുള്ള ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും കൂട്ടുകക്ഷി രൂപത്തിൽ എൻ.ഡി.എ ഭരണം സാധ്യമാകുമെന്നാണ് സൂചന. അതേസമയം കേരളത്തിൽ എൻ.ഡി.എക്ക് ഇതുവരെ കാണാത്ത മുന്നേറ്റം ഉണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.രാജ്യമൊട്ടാകെ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എയ്ക്ക് ശക്തമായ ജനപിന്തുണ തുടരുകയാണെന്നും, “മോദിമയം” കൂടുതൽ ശക്തമാകുമെന്നും കെ സുരേന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *