March 5, 2026

കലാരൂപങ്ങളുടെ സങ്കലനം, മലബാർ സംസ്കാരത്തിൽ : സെമിനാർ

  • March 5, 2026
  • 1 min read

റിപ്പോർട്ട്‌ കണ്ണൻ പന്തവൂർ

98464 52183

കുറ്റിപ്പുറം:മർകസ് കോളേജ് മാപ്പിള കലാ പഠന കേന്ദ്രം സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന മഹാ കവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ സഹകരണത്തോടെ കോളേജിൽ മാര്ച്ച് പത്തിനു കാലത്തു പത്ത് മുതൽ -പന്ത്രണ്ട് മുപ്പത് വരെ “കലാരൂപങ്ങളുടെ സങ്കലനം മലബാർ സംസ്കാരത്തിൽ”എന്ന വിഷയത്തിൽ സെമിനാര് നടത്തുന്നു .അക്കാദമി സെക്രട്ടറി .ബഷീർ ചുങ്കത്തറ , ചരിത്രകാരൻ ഡോ . കെ.കെ . മുഹമ്മദ് അബ്ദുൽ സത്താർ , പ്രശസ്ത മാപ്പിള ഗായകൻ ഫിറോസ് ബാബു തുടങ്ങിയവർ പങ്കെടുക്കും ..താല്പര്യമുള്ളവർ +91 99475 93395 നമ്പറിൽ അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *