March 5, 2026

ഇരിക്കാലിക്കൽ ഭഗവതിക്ഷേത്രത്തിൽ മാർച്ച് 7 ശനിയാഴ്ച വൈകീട്ട് 7.30 ന് നാഗ കളവും ഭൂതകളവും

  • March 5, 2026
  • 0 min read

റിപ്പോർട്ട്‌ കണ്ണൻ പന്തവൂർ

+91 98464 52183

ചങ്ങരംകുളം:ചിയ്യാനൂർ ഇരിക്കാലിക്കൽ ഭഗവതിക്ഷേത്രത്തിൽ മാർച്ച് 7 ശനിയാഴ്ച വൈകീട്ട് 7.30 ന് നാഗ കളവും ഭൂതകളവും പള്ളിക്കര തുളസീദാസ് സംഘവും നേതൃത്വം നയിക്കുംമാർച്ച് 8 ന് ഞായറാഴ്ച താലപ്പൊലി മഹോത്സവം വിപുലമായി ആഘോഷിക്കും. കാലത്ത് ഉഷപൂജ, വിത്തളവ്,മേളം, പറവെപ്പ്, ഉച്ച പൂജ, അന്ന ദാനം, മേളം, വൈകീട്ട് ഉദിനു പറമ്പ് കാർത്ത്യായനി കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് മോഹൻദാസ് ചാഴിയേക്കൽ പാർട്ടിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടുകൂടി വെളിച്ചപ്പാട് രാജനും,താലം എഴുന്നെള്ളിപ്പും തുടർന്ന് ദീപാരാധന, പട്ട് ചാർ ത്തൽ, തായമ്പക, കലംകരി, എഴുന്നള്ളിപ്പ് പാതിരാതലം, ഗുരുതി തർപ്പണത്തോടെ സമാപനം കുറിക്കും,

Leave a Reply

Your email address will not be published. Required fields are marked *